തീഹാർ 5 . 30 am .
മധുരം കൊടുത്തു ജയിലിന്റെ മുമ്പിൽ
വധശിക്ഷ ആഘോഷിച്ചവർ നിയമം
ലംഘിച്ചു കൊറോണയെ വിളിച്ചുവരുത്തി
ശബ്ദ മുഖരിതമായി കെട്ടിപ്പിടിച്ചും
കളിച്ചും ചിരിച്ചും നീതി ലഭിച്ചതിൽ
ഒരു നീതി മറ്റൊരു നീതിയ്ക്ക് വഴിമാറുമോ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|