മക്കളാവാം
വിയർപ്പ്
തുള്ളിയായി ജീവിക്കണം
ചില തുള്ളികൾ
പരിശ്രമത്തിന്റെ
മക്കളാവാം
ആ മക്കളിൽ ഒരുവനാകാലോ
ആ ഗന്ധമായി മാറി
എനിക്കും പുതിയ മക്കൾ
ഉണ്ടാവട്ടെ
പരിശ്രമത്തിന്റെ വിയർപ്പ്
മക്കൾ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|