കടകളിൽ  - തത്ത്വചിന്തകവിതകള്‍

കടകളിൽ  

കൂട്ടം കൂടി വന്നു
കടകൾ മുഴുവൻ
വീട്ടിലെത്തിക്കാൻ
വീറുംവാശിയിലും
കർഫ്യൂ കഴിഞ്ഞു
കയ്യടിച്ചവർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-03-2020 12:39:59 PM
Added by :Mohanpillai
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :