ദൈവത്തെ തിരയുന്നവർ  - തത്ത്വചിന്തകവിതകള്‍

ദൈവത്തെ തിരയുന്നവർ  

ദൈവത്തെ തിരയുന്നവർ

കാണാമറയ്ത്തിരിക്കും
ആ "മരുന്നല്ലെ" ദൈവം
മനുഷജാതിയായി
മാറി തിരയുന്നുണ്ട്
ഓരോ കണ്ണുകളും
ഇന്ന് ഭൂമിയിൽ ആ ദൈവത്തെ
തിരയാൻ പഠിപ്പിച്ചതോ
അണുവാ൦ കോവിദഃ
വേണ്ട ഇനി കച്ചവടം
പഠിക്കുകവേദം "ശാസ്ത്രം "
പണിയുക ആതുരാലയങ്ങൾ
അഹോരാത്രം പണിയെടുക്കുന്ന
മാലാഖമാർ ദൈവദൂതരെ നന്ദി.
നിറയ്ക്കുന്ന ചങ്കൂറ്റമുള്ള
ഭരണകർത്താക്കളെനന്ദി.
അങ്ങാടിയിൽ എത്തിയാൽ
അനുവദിക്കരുത് തുടരുന്ന
കച്ചവടം ആ ദൈവം .....
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:24-03-2020 12:10:45 AM
Added by :Vinodkumarv
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :