ആഘോഷം! - തത്ത്വചിന്തകവിതകള്‍

ആഘോഷം! 

കൊറോണ ആഘോഷിക്കാൻ
കേരളം തയ്യാറായി
തെരുവിലും മൂലയിലും
നടക്കുന്ന കാഴ്ച കാണാൻ
അടച്ചിടുന്നവർക്കെതിരെ
നിയന്ത്രണമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-03-2020 01:15:48 PM
Added by :Mohanpillai
വീക്ഷണം:16
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :