മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
യുദ്ധവുംപ്രണയവും!
പ്രണയമാണ്ഞങ്ങളെ
കമിതാക്കളാക്കിയത്!
വിവാഹംഞങ്ങളെ
കലഹപ്രിയരാക്കി
ഞങ്ങളെ മാതാപിതാക്കളാക്കിയത്
ഒരുകുഞ്ഞാണ്!
പിന്നെ,കോടതിയില്‍
കാമുകനോടൊപ്പംവന്ന
ഒരേയൊരുമകള്‍
ഞങ്ങളെ അപരിചിതരുമാക്കി!
0
രചിച്ചത്:
തീയതി:06-11-2012 10:13:18 AM
Added by :
Mujeebur Rahuman
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :