പടർച്ച - തത്ത്വചിന്തകവിതകള്‍

പടർച്ച 

പനിയെല്ലാക്കാലത്തും
പിടിക്കുന്നതുപോലെ
ചൂടിന്റെ സിദ്ധാന്തവും
തണുപ്പിന്റെ സിദ്ധാന്തവും
മഞ്ഞിന്റെ സിദ്ധാന്തവും
ആറുമാസമായി ഓട്ടം
തുടങ്ങിയകുഞ്ഞിന്റെ
ഭാവിഎങ്ങനെഎഴുതും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-03-2020 02:10:25 PM
Added by :Mohanpillai
വീക്ഷണം:12
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :