| 
    
         
      
      DR.ലി വെൻലിയാങ്        DR.ലി വെൻലിയാങ് 
ഈ നൂറ്റാണ്ടിൻറെ വേദനയായി
 ആ ഡോക്‌ടര്‍ വ്യുഹാനിൽ
 നിന്നും ലോകത്തോടെ വിളിച്ചുപറഞ്ഞ
 പടരുന്നുകോവിഡ്19
 വൈറസ്പെരുകി പെരൂകി
 നിറയുമ്പോൾ ആവാക്കുകൾ
 ഓർത്ത് ചകിതമായിമർത്യലോകം.
 സംഭ്രമമുണ്ടാക്കുന്നവന്‍
 നുണകൾ പരത്തുന്നവൻ എന്നുപഴിചാരി
 ഭരണാധികാരികൾ ജയിലിൽ അടക്കവെ
 ഏകാകിയായി വിതുംമ്പി ,ആതുരർക്കു
 ആശ്വാസമായിരുന്ന DR ലി വെൻലിയാങ്.
 വിതുമ്പിക്കരളുനീറി ജയിലറയിൽകിടന്നു.
 അദ്ദേഹം പറഞ്ഞിരുന്നു കൂട്ടുകാരെ
 മഹാമാരി ദേശം കടക്കു൦
 ഓർമ്മിപ്പിക്കുന്നു വീണ്ടും
 വേദനയോടെ ആ ചിത്ര൦ .
 ദൈവദൂതരെ ഇനി നഷ്ടമാക്കരുത് ,കേൾക്കാം
 വിങ്ങിപ്പൊട്ടുന്ന ആ വാക്കുകൾ,
 നമ്മൾ തുരത്തും  ഈ മഹാമാരിയെ
 അതുവരെയിരിക്കാം ഭവനങ്ങളിൽ
 LOCK DOWN
 STAY AT HOME
 വിനോദ് കുമാർ വി
 
 
      
  Not connected :  |