മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പകർച്ച വ്യാധി
മൂവന്തിയാകുമ്പോൾ
രോഗം പകർന്നവരും
മരിച്ചവരുമെത്രയുണ്ടെന്നറിഞ്ഞ
വിഷമത്തിൽ രാത്രിയിൽ
ഉറങ്ങാൻ കിടന്നിട്ടും
ഉറങ്ങാൻ കഴിയാതെ
നാളത്തെ വിവരത്തിനായി.
0
രചിച്ചത്:മോഹൻ
തീയതി:25-03-2020 02:31:07 PM
Added by :
Mohanpillai
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :