കണ്ടെത്തൽ ! - മലയാളകവിതകള്‍

കണ്ടെത്തൽ ! 

ഞാൻ വീണ്ടും ജനിക്കാതിരിക്കാൻ വേണ്ടിയാണ്
ഇൗ ജാലകം തുറന്ന് ഇട്ടിരിക്കുന്നത്
ഒരു ചെറു കാറ്റിനു പോലും അടയ്ക്കാൻ പറ്റാതെ
ഞാനതിൽ തട വെച്ചിരിക്കുന്നു
ഇനി മടങ്ങാൻ എനിക്കിവിടെ ചില്ലകളില്ല
ഉള്ളതെല്ലാം തീയിട്ടിട്ടാണ് ഞാൻ
ആ ഉന്മ്‌യെ കണ്ടെത്തിയത്
പ്രിയപ്പെട്ട ഒന്നിനെയും തള്ളാതെ
കരവലയത്തിൽ ചേർത്തുനിർത്തുമായിരുന്നു
അൽപ നേരത്തേക്കാകിലും
ഇഷ്ടമുള്ളത് മറ്റിനിർത്തപ്പെടരുത്...
ഞാനതിന് ശ്രമിച്ചപ്പോഴെല്ലാം
എന്റെ ഹൃദയം എന്നോടു കയർത്തു
നീ ഒഴിവാക്കാൻ ശ്രമിക്കുന്നത് നിന്നെ തന്നെയാണ്
എന്റെ തിരിച്ചറിവായിരുന്നൂ ആ വാക്കുകൾ


up
0
dowm

രചിച്ചത്:Dhanalakshmy G G
തീയതി:07-04-2020 09:24:48 PM
Added by :Dhanalakshmy g
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me