മേടത്തിൽ  - തത്ത്വചിന്തകവിതകള്‍

മേടത്തിൽ  

മേടം പിറന്നപ്പോൾ
രാത്രിയും പകലും
ഒരുപോലെ വിഷു
പുത്തൻ പ്രതീക്ഷയിൽ.
രോഗമില്ലാത്തവർ
പകുതിയിലേറെ
രോഗമുള്ളവരും
അതിജീവനത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-04-2020 08:05:55 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :