നീയും നിലാവും - പ്രണയകവിതകള്‍

നീയും നിലാവും 

നീയും നിലാവും നിൻ നീലമിഴിയും
എന്റെ കിനാവുകൾക്ക് നിറമേകിയിരുന്നു
നിറമുള്ള ലോകത്ത് നിന്ന്
എന്നെ ഏകാന്തതയുടെ ഇരുളിലേക്ക്
പറഞ്ഞയച്ചിട്ട് നിന്റെ ജീവിതം
നിറമുള്ളതായെങ്കിൽ
ഞാൻ എന്റെ ഏകാന്തതയെ പ്രണയിച്ചോളാം...
പ്രണയവും പ്രളയവും ദുരന്തമാണ്
ഒന്ന് ഭൂമിയെ നീർച്ചാലുകൾ കൊണ്ട് പിളർക്കുന്നു
മറ്റൊന്ന് കണ്ണീരുകൊണ്ട് ഹൃദയത്തെയും...
എല്ലാം ബാക്കിവെക്കുന്നത്
അനശ്വരമായ ഓർമകൾ മാത്രം.


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:20-04-2020 03:58:03 AM
Added by :Hakkim Doha
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me