സത്യപ്രതിജ്ഞ  - തത്ത്വചിന്തകവിതകള്‍

സത്യപ്രതിജ്ഞ  

അട്ടിമറിക്കാശിന്റെ
അതിജീവനത്തിനായ്
സത്യവാചകം ചൊല്ലലും
സത്യപ്രതിജ്ഞയും
മരണത്തിലും മന്ത്രിപദം
മത്സരത്തിലെ വിജയികൾ
ഖാനാവ് തിന്നുന്ന
ആരോഗ്യപദവിക്കായ്
പിന്നെ വെറുതെ കുറെ
ഓമനപദവികൾക്കും..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-04-2020 10:04:48 AM
Added by :Mohanpillai
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :