വികൃതി  - തത്ത്വചിന്തകവിതകള്‍

വികൃതി  

പ്രകൃതിയെ പഴിക്കണ്ട
ന്യുട്ടനെ പഠിച്ചവർ
പ്രകൃതിനിയമം പഠിച്ചവർ
ഒരേ സ്വരത്തിലാകാം
പ്രകൃതിയുടെ വികൃതിയല്ല
മനുഷ്യന്റെ സംസ്കൃതിയിൽ
പ്രകൃതിയെ വികൃതമാക്കിയ
മനുഷ്യന്റെ വികൃതിയടക്കാൻ
കോവിടു വരുത്തി വച്ചവികൃതി..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-04-2020 12:52:00 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :