പാരതന്ത്ര്യം  - തത്ത്വചിന്തകവിതകള്‍

പാരതന്ത്ര്യം  

ഭൂമിയുടെ സ്വാതന്ത്ര്യം ഹനിക്കുമ്പോൾ
ഭൂമിതന്നെ പാരതന്ത്ര്യം ഇല്ലാതാക്കാൻ
ഭരിക്കുന്നവരെയും ഭരിക്കാത്തവരെയും
ഒരുപോലെ പാരതന്ത്ര്യത്തിലാക്കി
ഒരു കൂട്ടിലടച്ച കിളിയെപോലെ
ഒരു ചെറു ജീവിയെപ്രതിരോധകനാക്കി
രോഗവും മരണവും സമ്മാനിച്ച്-
രോദനങ്ങൾ ഓഴിവാക്കാനാകാതെ .


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-05-2020 01:01:15 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :