കൊറോണ ഒരു നിമിത്തം - ഇതരഎഴുത്തുകള്‍

കൊറോണ ഒരു നിമിത്തം 


കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടുന്നു നമ്മൾ
ഇങ്ങനൊരവസ്ഥ ഇതാദ്യമായി നേരിടുന്നു നമ്മൾ
പോലീസ് ഡോക്ടർ നഴ്സ് മറ്റു സജ്ജനങ്ങൾ എല്ലാരെയും ആദരിക്കേണം നമ്മൾ
പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിക്കേണം നമ്മൾ
അതിഥികളെ ദൈവത്തെപ്പോലെ കാണുന്നവരാണ് നമ്മൾ
ഈയൊരു കാലം എന്നും നമ്മുടെ
മനസ്സിൽ കാത്തുസൂക്ഷിക്ക വേണം
ഇനിയൊരിക്കലും ഇങ്ങനൊരവസ്ഥ വരാതിരിക്കാൻ എന്തായാലും പ്രാർഥിക്ക വേണം നമ്മൾ
ഈയൊരു കൊറോണയെ ഒറ്റക്കെട്ടായ് എന്തു വില കൊടുത്തും തോല്പിക്കും നമ്മൾ

- അരുൺജിത്ത്


up
0
dowm

രചിച്ചത്:അരുൺജിത്ത് എ
തീയതി:14-05-2020 07:43:04 AM
Added by :ARUNJITH A
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :