പിടി കിട്ടാതെ  - തത്ത്വചിന്തകവിതകള്‍

പിടി കിട്ടാതെ  

ഒരുപാട് പ്രഖ്യാപനങ്ങൾ
ഒന്നും കിട്ടാത്തവർ ഒരുപാടുപേർ
സംപ്രേഷണങ്ങൾ കണ്ടും
പ്രക്ഷേപണങ്ങൾ കേട്ടും
കിട്ടുന്നതും കിട്ടാത്തതും
ആർക്കും പിടികിട്ടാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-05-2020 12:04:20 PM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :