മറവിയെ സ്നേഹികുനവന്‍ - പ്രണയകവിതകള്‍

മറവിയെ സ്നേഹികുനവന്‍ 

പുതിയ സ്വപനങ്ങള്‍ പടുത്തുയര്‍ത്തി
പഴയ നശിച്ച ദിന രാത്രങ്ങളെ ചതച്ചരച് ..........
മറവിയെ സ്നേഹിച്ചു ഞാന്‍
പണ്ടതെകലേറെ ...
സായാന്ന സന്ധ്യകള്‍ എനികരോച്ചകമായി.....
കരികട്ടയില്‍ ഞാന്‍ ചാലിച്ച നിന്‍ രൂപം
മഴത്തുള്ളികള്‍ മാച്ചു കളഞ്ഞു ....
അവര്കറിയാം എന്നെ...... നിന്നെകലേറെ
സൌഹൃതതിന്‍ കൂട്ടിലടച്ചു
നീ എന്നെ ഇല്ലാതാക്കി.......
നിന്‍ ഓര്‍മകളില്‍ വിരിയാത്ത
പാഴ്മൊട്ടായി ഞാന്‍........
പുതിയൊരു പൂമൊട്ടായി ഞാന്‍
വിരിയാന്‍ ആഗ്രഹിച്ചാലും .....
ആരോ പിന്നില്‍ നിന്നു വിളിക്കുന്നു ......മനസ്സാകാം.......
എല്ലാം മായ്കുവാന്‍ അതിനു കഴിയിലല്ലോ ......അല്ലേ..... ???


up
0
dowm

രചിച്ചത്:ശരത് ദാസ്‌
തീയതി:21-11-2012 02:52:28 PM
Added by :Sarath Das Y M
വീക്ഷണം:237
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me