ഛദ്‌മതാപസൻ    - തത്ത്വചിന്തകവിതകള്‍

ഛദ്‌മതാപസൻ  

ഛദ്‌മതാപസൻ
യോഗി അയാൾ യോഗവസ്ത്രമണിഞ്ഞു
ഭോഗസുഖത്തിനായി എത്തിയ താപസൻ
ആ ആരാമത്തിൽ .മാംസളമാം പൂചുണ്ടുകൾ
ചിരിച്ചു അയാളുടെ കരങ്ങളിൽ മുത്തമിടവേ
കോള്മയിർക്കൊണ്ടു കിടപ്പുമുറിയിൽ
അടർത്തികൊണ്ടുപോയി പുണർന്നുകിടന്നു ...
പുലരുമ്പോൾ പൊട്ടക്കിണറ്റിൽ
ദുർവ്വാസന നിറഞ്ഞു ഛദ്‌മതാപസൻ
പർണ്ണശാലകൾ തേടിയലഞ്ഞു ആ
ആരാമങ്ങൾ അപവാദങ്ങളായി.
ധർമ്മരോഷത്തിൽ വിശ്വാസങ്ങൾ ഉടഞ്ഞു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:29-05-2020 01:40:34 PM
Added by :Vinodkumarv
വീക്ഷണം:14
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me