അഴികൾ - തത്ത്വചിന്തകവിതകള്‍

അഴികൾ 

ആതിഥേയരെ തേടി
അതിഥികൾ യാത്രയിൽ
ആതിഥേയരും അതിഥികളും
ഇല്ലാത്ത ഭൂമിയിൽ
അതിരുകളുണ്ടാക്കിയാൽ
അടുത്തു തന്നെ മനുഷ്യന്‌
അന്ധകാര അഴികളും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-06-2020 01:28:27 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :