എണ്ണവില  - തത്ത്വചിന്തകവിതകള്‍

എണ്ണവില  

എണ്ണവില കുറക്കാൻ കയറിയവർ
എണ്ണവില വിപണിയിൽ കുറഞ്ഞിട്ടും
എണ്ണവില ദിവസങ്ങളായി കൂട്ടി
എണ്ണപ്പെട്ടവർക്കുവീണ്ടും തുണയായി.
എണ്ണത്തിലേറെയുള്ളവരുടെ സ്വപ്നം
എരിതീയിലെണ്ണ ഒഴിച്ചതുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-06-2020 10:36:16 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :