പകർച്ച  - തത്ത്വചിന്തകവിതകള്‍

പകർച്ച  

ഉള്ളവരും
ഇല്ലാത്തവരും
രോഗത്തിന്റെ
പദയാത്രയിൽ
രോഷത്തിന്റെ
കാലുഷ്യത്തിൽ
ഒരുമിച്ചൊരു
പകർച്ചയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-06-2020 10:05:16 AM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :