വഴിയോരകാഴ്ച്ചകള്‍ - തത്ത്വചിന്തകവിതകള്‍

വഴിയോരകാഴ്ച്ചകള്‍ 

കറുത്തോരദ്ധ്യയത്തിലാരൊകൊള്ത്തിയ
കയ്ത്തിരിനാളമായ് തെളീഞ്ഞ പെണ്‍ പൂവേ
നിയതിയുടെ നിയമത്തിലാലിഞ്ഞു
സംസാരസഗരത്തിലെ ചെന്താമര പൂവേ
ദീനതതലോടുന്ന വിഷാദഛായായിലരിലും
സനേഹമുണര്‍ത്തുന്ന കൊച്ചുപാവടക്കാരി
അന്തിക്കുചെമ്മാനം തുടുക്കും കടല്‍ക്കരെ
കാഴ്ചകാണാനെത്തും ചില്ലുകുട്ടിലെ കിളികളെ
തിരമാലകള്‍ തയിലോടുന്നയിയുപ്പുമണല്‍
തരികളില്‍,കെട്ടിമറിഞ്ഞു,ചില്‍ക്കാരശബ്ദം
കേള്‍പ്പിച്ചോടിക്കളിക്കുന്ന സമപ്രായക്കാരെ നോക്കി
വിശപ്പടങ്ങാത്തവയറുമായ്
പളുക്ക്മാലയും വളയും കയ്യിലൊപ്പം
വിടര്‍ത്തി പിടിച്ച ലോട്ടറി ടിക്കറ്റ്മായ്
അന്തിക്കു ചെമ്മനം തുടുക്കും കടല്‍ക്കാരെ
ആഷ്ടിക്കു വക തേടിയെത്തുന്ന പൈക്കിളി

അച്ചുവേട്ടന്‍


up
0
dowm

രചിച്ചത്:
തീയതി:18-06-2020 12:02:39 AM
Added by :Ashok Kumar Gopala Pillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me