അഭിമന്യു 🥀       
                      "കനൽ പൂത്ത വഴികളിൽ 
                     ചുടുചോര  കൊണ്ടവൻ 
                      ജ്വലിക്കുന്ന സൂര്യനായ് 
                           ആഴി തീർത്തു. 
 
                         അവൻ കോറിയിട്ട 
                    അഗണ്യമാം വാക്കുകൾ 
                         വർഗീയതയിലും 
                         ഗുൽമോഹറായ്..
                          
                         നീ തന്ന  വാക്കുകൾ   
                      തുടിക്കുന്ന നെഞ്ചിലും 
                        നീ തന്ന  വീര്യമോ..
                തിളയ്ക്കുന്ന ചോരയിലും.. 
 
 
                       മുറുക്കെ പിടിക്കുമി 
                         പൊഴിഞ്ഞോരാ
                           വസന്തത്തെ 
                      കാലം കൊരുത്തിട്ട 
                ജ്വലിക്കുന്ന ഓർമകളുമായ് 
 
 ഞാൻ അനന്തൻ 🍃
 
 
 
 
 
 
 
 
      
       
            
      
  Not connected :    |