കാലം തീർത്ത വസന്തം  - മലയാളകവിതകള്‍

കാലം തീർത്ത വസന്തം  





തിരികെ വിളിക്കും
ഒരായിരം ഓർമകളുണ്ടുള്ളിൽ
തിരഞ്ഞു ചെല്ലവേ
ചിരിയായി മാറുന്നവ
ചിരിച്ചു നിന്നീടവേ
തിരികെയെത്തി
നോവുണർത്തും ഓർമ്മകൾ
ചിരിയും നോവുമായി
ഉള്ളിലെത്രയെത്ര ചിന്തകൾ
ഓരോ ചിന്തകളുമിന്ന്
പോയകാലമായി
ഓർമ്മകളുടെ വസന്തമായി
ആ വസന്തം തീർത്ത
അനുഭൂതികളിൽ
നിറഞ്ഞു നിൽക്കവേ....
ചിന്തകളിൽ തെളിഞ്ഞിടുന്നു
വസന്തമായി വിരിയുന്നെതെല്ലാം
തിരികെവരാത്ത നിമിഷങ്ങളെന്ന്
കാലം തിരിച്ചുനൽകാത്ത..
മറ്റൊരിക്കൽ
ഓർമ്മകളുടെ വസന്തമായി
തീരുന്ന ജീവിത യാഥാർഥ്യങ്ങളെന്ന്....


up
1
dowm

രചിച്ചത്:കെസിയ വർഗീസ്
തീയതി:28-07-2020 09:07:08 PM
Added by :Kesia varghese
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me