ഞാനില്ലാ നമോ ഞാനില്ല
ഞാനില്ലാ നമോ ഞാനില്ല അപ്പറഞ്ഞ കോടിയിൽ
ഞാനില്ല നമോ ഞാനില്ല
തെറ്റിനെ ശരിയെന്നോതി രോമാഞ്ചം പൂകുമാകൂട്ടത്തിൽ
ഞാനില്ലാ നമോ ഞാനില്ല
അധർമ്മത്തെ ധർമമെന്നോതി അഭിമാനം കൊള്ളുമാ കൂട്ടത്തിൽ
ഞാനില്ലാ നമോ ഞാനില്ല
ഭരതത്തിനഖണ്ഡത തച്ചുടച്ചൊരാ കൂട്ടത്തിൽ
ഞാനില്ലാ നമോ ഞാനില്ല
എങ്കിലുമാക്കൂട്ടത്തിലില്ലാത്തഞാനൊന്നു ചൊല്ലട്ടെ നമോ
ബാബരിയുടച്ചു രാംമന്ദിർ പണിതിലും നന്നല്ലോ ബാബ്രിതൻ ചാരെ ചിരിച്ചു കൊണ്ട് രാം മന്ദിർ ഉയരുകിൽ നമോ
ഞാനില്ലാ നമോ ഞാനില്ല അപ്പറഞ്ഞ കോടിയിൽ
ഞാനില്ല നമോ ഞാനില്ല
Not connected : |