അമ്മ് - തത്ത്വചിന്തകവിതകള്‍

അമ്മ് 


ബാലര്‍ക്കരശ്മി വിരിയുന്ന മുന്നേ
കാലിത്തൊഴുത്തില്‍ കയറുന്ന അമ്മ
കാലത്തെനിറ്റാല്‍ തുടങ്ങുന്ന അങ്കo
പതിരവോളം തുടരുംചരിത്രo
മോഹങ്ങള്‍ മോട്ടിട്ട പ്രായത്തിലാച്ഛനു
കയ്യ്പിടിച്ചെത്തി വിളക്കായീ വീട്ടില്‍ പൂത്താലി നല്കിയൊരുള്‍കരുത്തില
മ്മയച്ഛനു കൂട്ടായി കൂടോരുകി
മൌനത്തിലൊളിപ്പിച്ച പുഞ്ചിരിയല്‍
നിറദീപമിയി വിളങ്ങിയമ്മ


up
0
dowm

രചിച്ചത്:അശോക് ജീ മാരാരി
തീയതി:31-10-2020 09:08:19 PM
Added by :Ashok Kumar Gopala Pillai
വീക്ഷണം:93
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me