പറയാത്ത പ്രണയം - തത്ത്വചിന്തകവിതകള്‍

പറയാത്ത പ്രണയം 



പ്രണയമായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല നിന്നെ ഞാൻ തിരിച്ചറിഞ്ഞില്ല എങ്കിലും നീ എന്നോട് ചൊന്നിരുനെങ്കിൽ ഞാൻ നിൻ ചാരത്തു വന്നിരുന്നേനെ നിന്റെ കവിളത്തു ഒരു ചുംബനം തന്നേനെ ആരോ മൊഴി എൻ കർണത്തിൽ എത്തി നിൻ പ്രണയം ഞാൻ അറിഞ്ഞു പാതിവഴിയായ എൻ ജീവിതയാത്രയിൽ


up
1
dowm

രചിച്ചത്:Shamsad bin hussain
തീയതി:06-05-2021 12:15:16 AM
Added by :Shamsad Hussain
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :