പാഞ്ചാലി! - തത്ത്വചിന്തകവിതകള്‍

പാഞ്ചാലി! 

അഞ്ചുപേര്‍ക്ക്
വിളമ്പിവെക്കപ്പെട്ടവള്‍
ചതുരംഗക്കളത്തിനരുകിലെ
പണയവസ്തു!
വിവസ്ത്രയാകുന്നതിനൊടുവില്‍
മുടിയഴിച്ച്ചിടെണ്ടവള്‍!
തന്നെയപമാനിച്ച്ചവനെ
ഒരുനോട്ടത്താല്‍
ചാരമാക്കാംഅവള്‍ക്ക്
പക്ഷെ..
തീപ്പന്തമാകേണ്ടകണ്ണുകള്‍
കണ്ണീര്തടങ്ങളാകുന്നതെന്തേ
പാപ്പാരാസികള്‍! ആര്‍പ്പുവിളികള്‍!
ദ്വാപരപരയുഗത്തിലൊരു
ഒറ്റക്കൈയനായ്ദുശാസനനെ..
അതോ,
ചൂതാട്ടക്കളത്തില്‍
തന്നെപണയംവച്ചുകളിച്ചധര്മിഷ്ട്ടരെ..
ആരെചാരമാക്കുമവള്‍!

up
0
dowm

രചിച്ചത്:
തീയതി:03-12-2012 04:23:31 PM
Added by :Mujeebur Rahuman
വീക്ഷണം:271
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ആന്‍ഡ്രൂസ്
2012-12-03

1) കൊള്ളം, പക്ഷെ ഈ ആശയം ഇനിയും വികസിപ്പിക്കാം. ആനുകാലികങ്ങള്‍ ഉള്‍പ്പെടുത്തി കവിതയെ കൂടുതല്‍ സംബുഷ്ടമാക്കണം.

Mujeebur
2012-12-14

2) നന്ദി ആണ്ട്രൂസ് അഭിപ്രായങ്ങള്‍ക്ക് നന്ദി!


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me