ഗ്രുഹാതുരത്വം  - തത്ത്വചിന്തകവിതകള്‍

ഗ്രുഹാതുരത്വം  

കർക്കിടകം പെയ്ത്
തിമിർത്താർദ്രമായ പാടവരമ്പും
ചുടുവേനലിലും കുളിരണിയിച്ച കുളവും
മറവിയുടെ തിരശീലക്ക് വിട്ടുകൊടുക്കാത്ത
എന്റെ കുട്ടിക്കാലത്തെ ഓർമകൾക്കെല്ലാം
അമ്പരചുംബികളായ
മണിമാളികൾ മൂടുപടമിട്ടിരിക്കുന്നു
തിരികെ വരാത്ത
ഓർമകളുടെ വേനലിലും
ഗ്രുഹാതുര ഓർമ്മകൾക്കെന്നും വസന്തമാണ്..


up
0
dowm

രചിച്ചത്:ഹക്കിം കോളയാട്
തീയതി:29-12-2021 01:39:58 PM
Added by :Hakkim Doha
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :