ഇനി യാത്രയില്ല - തത്ത്വചിന്തകവിതകള്‍

ഇനി യാത്രയില്ല 

പിരിയുമ്പോൾ നീ പറഞ്ഞു,
നമ്മൾ വീണ്ടും കണ്ടുമുട്ടുമെന്ന്.
ഇപ്പോൾ കണ്ടു നമ്മൾ വീണ്ടും
പിരിയുവാനായിരുന്നെങ്കിൽ....
എന്തിനായിരുന്നു ഇങ്ങനെ
ഒരു സമാഗമം എന്ന്
ആഴിത്തിര തീരത്തോട് ചോദിപ്പൂ!


up
0
dowm

രചിച്ചത്:ഷൈൻകുമാർ
തീയതി:22-01-2022 10:20:07 AM
Added by :Shinekumar.A.T
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :