ഓർമ്മകൾ
ജാലകമിന്നും തുറന്നിരിക്കുന്നു
ഓർമ്മകളായിരം ചിറകു
കുടഞ്ഞു പറന്നുയരുന്നു..
നീലരാവിൻറെ നീരാളവിരിയിൽ
പോയകാലത്തിൻറെ പൊന്നിലഞ്ഞികൾ
പിന്നെയും പൂത്തു ചിരിക്കുന്നു....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|