ക്ലാസ്മേറ്റ്സ് - മലയാളകവിതകള്‍

ക്ലാസ്മേറ്റ്സ് 

പോയി മറഞ്ഞ വസന്തങ്ങള്‍ തേടി നാം,
ഓര്‍മ്മതന്‍ തീരത്തു നില്‍ക്കെ,
ഓര്‍ത്തു പൊതിഞ്ഞെടുക്കുന്ന കിനാവുകള്‍ക്കിപ്പൊഴും കൌമാരമെന്നൊ,

കാലം ഒളിപ്പിച്ച മോഹഭംഗങ്ങളി
ന്നൊരുമിച്ചുചേര്‍ന്നുല്ലസ്സിക്കെ,
എല്ലാം മറന്നു പകല്‍നീളാന്‍ കൊതിക്കുന്ന
മനസ്സുകള്‍ക്കിതു നവ്യസ്വര്‍ഗ്ഗം

ഇനിയും പറയുവാന്‍ ബാക്കിവച്ച്
വിടചൊല്ലാന്‍ മടിച്ചു നാമെല്ലാം
വീണ്ടും പറിച്ചകറ്റുമ്പൊഴീ ആത്മാവില്‍
ചോര പൊടിഞ്ഞതറിഞ്ഞോ


up
0
dowm

രചിച്ചത്:അനീഷ് കുമാര്‍
തീയതി:11-12-2012 03:51:55 PM
Added by :aneesh kumar
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me