മഴയുടെ ഭാവം മാറി        
    മഴയുടെ ഭാവം മാറി 
 പുഴയുടെ ദിശയും മാറി 
 കടലതുകണ്ടപ്പോൾ 
 കലിതുള്ളി അലറുകയായി.
 
 പെരു മഴയിൽ പാടങ്ങൾ ,
 വഴിയോരങ്ങൾ,വീടുകൾ 
 മലനാടിൻ കയ്യിൽ നിന്നും   
 വഴുതി പോവുകയായി...
 
 കരകേറാൻ  തോരാമിഴികൾ 
 തോണികൾ തേടുകയായ  
 ഞ്ഞടുക്കുന്ന ഒടുക്കം 
 കരിങ്കല്ല് മലയും കാടും 
 ഉരുണ്ടു പൊട്ടുകയായി 
 പുഴ ചുവക്കുകയായി 
 
 Vinod kumar V
 
 
      
       
            
      
  Not connected :    |