പേ !
പട്ടിക്കു പേ പിടിച്ചാലതിനെപ്പിന്നെ
പേപ്പട്ടി യെന്നു വിളിക്കേണം
നാവിനു പേ പിടിച്ചാലതിനെ നമ്മള്‍
"പേ നാവെ"ന്നു വിളിക്കണ്ടേ ?
പേനയും പേനാവും ഒന്നാവുമ്പോള്‍
ആന കുഴിയാനയായീടും പിന്നെ
ആടിനെ നായയായ് തോന്നീടും
വീണേടം വിദ്യയായ് മാറ്റീടും- അത്
നാടിനു നാണക്കേടായീടും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|