പ്രണയം - പ്രണയകവിതകള്‍

പ്രണയം 

പ്രിയതൻ പ്രണയത്തെ പരിണയിച്ചീടുവാൻ
പ്രാണൻ വെടിഞ്ഞലഞ്ഞ എൻ മനസ്സിൽ
പ്രണയമെന്നാരോ പറഞ്ഞത് പ്രണയമോ
പ്രണയമാണെന്നറിഞ്ഞ എൻ മനസ്സോ


up
0
dowm

രചിച്ചത്:shaji
തീയതി:16-02-2023 05:31:51 PM
Added by :SHAJI NADARAJAN
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :