മലാല (ഗുല്മഖായി ) - മലയാളകവിതകള്‍

മലാല (ഗുല്മഖായി ) 

മലാലയെന്നൊരു പെണ്‍കൊടി ഇന്ന്
പാകിസ്താന്റെ സ്വത്താനെ
മലാലയെന്ന പേരിനര്‍ത്ഥം
ദുഖപുത്രിയെന്നനെ
ജനതയെ ഒളിപ്പിചെഴുതാന്‍
വേണ്ടി നാമം മാറ്റിയ പെണ്‍കുട്ടി
ഗുല്മഖായി (ചോളപൂവ്) എന്നൊരു പേരില്‍
അറിയപെട്ടു അവളെങ്ങും
പഠനം പഠനം എന്നതിലുറച്
അഗീകാരത്തിന് വഴിമാറി
ഡയറി കുറുപ്പിലെഴുതിയവള്‍
ഭീകരവാതികളെ പൊള്ളിച്ചു
മരണഭീതി ഉണ്ടായിട്ടും
പകച്ചുനിന്നിലോരുനാളും
എന്നാല്‍ ഒരുനാള്‍ വെടിയുണ്ടാക്ക്
ഇരയാകേണ്ടി വന്നലോ
സഹപാടികളും അധ്യാപകരും
കണ്ണീരോടെ പ്രാര്‍ത്ഥിച്ചു
ഞങളുടെ ച്ചോളപൂവേ നീ
തളര്‍ന് വീഴലെരുനാളും
ഉറച്ച മനസും ദ്രിഡനിശ്ചയവുമായി
തിരിച് വരുമീ താഴ്‌വരയില്‍
ചോളപൂവേ ചോളപൂവേ
വാടരുതെ നീ ഒരുനാളും


up
0
dowm

രചിച്ചത്:ജി നിഷ
തീയതി:01-01-2013 03:48:33 PM
Added by :G Nisha
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :