എപ്പോള്‍? - തത്ത്വചിന്തകവിതകള്‍

എപ്പോള്‍? 

ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
ഞാന്‍ നിന്നില്‍ പൂര്‍ണ്ണമായ് അലിയുമ്പോള്‍......
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
ഞാന്‍ എന്നെത്തന്നെ നിനക്കായ്‌ സമര്‍പ്പിക്കുമ്പോള്‍...
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
ഞാന്‍ എന്റെ പപങ്ങലോര്‍ത്തു കരയുമ്പോള്‍.....
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
ഞാന്‍ എന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോള്‍...
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
മറ്റുള്ളവരില്‍ ഞാന്‍ നിന്നെ കാണുമ്പോള്‍..
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
നീ എന്റെ ഹൃദയത്തിലുമുന്ദെന്നു ഞാന്‍ തിരിച്ചറിയുമ്പോള്‍..
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
എന്റെ ഹൃദയത്തുടിപ്പിന്റെ ആരംഭം നിന്നില്‍നിന്നനന്നു അറിയുമ്പോള്‍.....
ദൈവമേ നിന്‍ കൈകളാല്‍ ഞാന്‍ സംരക്ഷിതനാണ്....എപ്പോള്‍?
ഞാന്‍ മനുഷ്യനായ് ഭൂമിയില്‍ പിറന്നത്‌ നിന്നില്‍ തിരിച്ച്ചെത്തുവാനാണെന്ന് അറിയുമ്പോള്‍......


up
0
dowm

രചിച്ചത്:രാജു പോത്തെന്കോട്
തീയതി:04-01-2013 05:53:25 PM
Added by :Raju
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :