സ്മരണകള്‍ vidarumbol
നിറയുമീ കങ്കലടയാവേ സ്വര്‍ഗതില്‍നിന്നവനം
ഒരു കണ്ണീര്‍കണം എനിക്കുവേന്ന്ടിയുതിര്‍ന്നുവീനു.
മനസ്സുനിറയെ സ്നേഹവുമായി ഞന്‍
ഇരുളില കന്നെര്കണം തുടക്കവേ
അന്ന അന്ധകാരത്തിന്‍ തീകനലെന്‍ കന്നിലിടം നേടിയില്ല.
"സ്നേഹമാനഖിലസരമുശിയില്‍ " കൂടെയല്‍പ്പം
കാപട്യവും ചേര്‍ന്നാല്‍ ,
ബ്രഹ്മം ,സുഖം ,സത്യമെന്നെന്റെമനസ്സുമാന്ദ്രിച്ചപ്പോഴും എന്ത് കൊണ്ടോ ഞാന്‍ ചെവികൊടുത്തില്ല
തത്വങ്ങലെപ്പോഴോ കളങ്ങപ്പെട്ടിരുന്നു
വിസ്വസങ്ങലെന്നോ ബാലികസിക്കപെട്ടിരുന്നു!
മങ്ങിയ നിലാവിന്റെ വിജനമാം നീലിമയില്‍
നിന്നെയോര്തെന്‍ കണ്കള്‍ നിറയവേ
എന്റെ മുന്നിലെ വസികലടഞ്ഞുവോ?
"സുഹൃത്തേ" നിന്നെ ഞാന്‍ സ്മരിക്കുന്നു!
ഉദാസീനം മൊട്ടിട്ടു വാടിയ 'സൌഹൃതം '
ഗതിമരിയെങ്ങൊ ഒഴുകിതുടങ്ങിയോ?
ഇനി ഞാന്‍ എഴുതുന്ന വരികള്‍ നിന്നെ കുരിച്ചുല്ലതാവട്ടെ
ഇനി ഞാന്‍ പാടുന്ന പാട്ടുകള്‍ നിന്നെയോര്തുല്ലതാവട്ടെ ,
എന്ന് ഞാന്‍ വൃഥാ അസിപ്പൂ
സൂന്യമീയുല്തടതിലെന്ത് കവിതകുരിക്കുവനാണ് ഞാന്‍?
ഒര്മാകലെന്നില്‍ നിന്നും പെയ്തൊഴിഞ്ഞു പോയി !
മഴാവില്ലുവനിലുയര്‍ന്നു നില്‍ക്കുന്നുവെങ്കിലും
എവിടെയോ ഇരുളിന്റെ നൊമ്പരം !
വീണ്ടുമൊരു കനല്പൊല് നീയെന്നില്‍ നിറയവേ നിന്‍ കണ്കലെന്നെ മറയ്ക്കുന്നു
വീണ്ടും!
എങ്കിലും ഇന്നുമെന്‍ കണ്കള്‍ തിരയുന്നു നിന്നെ !
എന്തിനോ ? ഇന്ന കണ്ണുകളില്‍ സൂന്യത മാത്രം
അന്ന് നീ എനിക്കായ് നേടിയ മലരുകള്‍
വാടാതെ ,മായാതെ നിറയുന്നു വീണ്ടുമെന്‍ ഹൃദയത്തില്‍
എന്റെ സങ്കല്‍പ്പത്തില്‍ ഞാന്‍ വിരിയിച്ച
പൂക്കളില്‍ ഞാനിന്നും കാണുന്നു നിന്‍ മുഖം
വിടചൊല്ലി ഒടുവില്‍ നീ പോയൊര വേളയില്‍
കരയുവനേന്‍ മന വെമ്ബിയെന്നകിലും
അകലെ മരയുന്നോര രൂപം നോക്കി
നിസബ്ദയായി അകലെ മാറി നിന്ന് ഞാന്‍.
കലുഷമെന് ഹൃദയ ചക്രവലതിലെവിടെയോ
വ്യസനമായി നിന്‍ മുഖം മായാതെ നില്‍പ്പു
യെങ്കിലും ഞാന്‍ ആശിച്ചുപോകുന്നു
മഞ്ഞുപോയോര വസന്ദങ്ങള്‍
വീണ്ടും വന്നു ചേരാന്‍ ....
ഇനിയെനിക്കാരെയും കനുവനില്ലെങ്കിലും
അറിയാതെ കണ്ണുകള്‍ തിരയുന്നു ആരെയോ!
സ്നേഹമായി എന്നുള്ളില്‍ പോരിയിട്ടോര നിന്‍ മുഖം മഞ്ഞുപോവതെയെന്നുള്ളില്‍
വിടര്‍ന്നു നില്‍പ്പു ഇപ്പോഴും !
കാലുകള്‍ ഇടറാതെ മിഴികള്‍ നനയതെയെന്തിണോവേണ്ടി ഞാന്‍ എന്നെത്തന്നെ വഞ്ചിക്കുന്നു !
ഓര്‍മ്മകള്‍ മരവിയം പയലാല്‍ മൂടവേ
കതനതല്‍ ഏകയായി നില്‍പ്പുന്ജന്‍ ,നിസ്സഹായയായി ...
എന്തിനോ എ തളിരില നുള്ളി നീ അകന്നുപോയെങ്കിലും
എ സുന്ദര ദിനങ്ങലെയോര്‍ത്തു വിലപിപ്പ് ഞാന്‍
ഒരു ഗോളം മട്രമം തിരിയുമീ ഭൂമിയില്
കനുവനയെക്കുമെന് മുഖം നിനക്ക് വേറെയും
കണ്ടെതുകില്ല നീയെന്‍ മനം പോല്‍ മറ്റൊന്നിനെയും
വിരഹമെനിക്കെറ്റം പ്രിയങ്കരം
പ്രനയമാതുപോള്‍ ഭയങ്കരം !
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|