വേനല്‍ ചിരി
തരുലെതേ തലയാട്ടി
മരുഭൂവില്‍ ചിതറുന്നോ
വിറകൊള്ളും മനസിന്‍റെ
വിതുമ്പലില്‍ ചിരിമാഞ്ഞോ
ഉരുകുന്ന വെയിലത്തോ
ചിരികണ്ട് കുളിരുന്നു
മറയുണ്ടോ പരതുന്നോ
മഴവില്ല് തിരയുന്നോ
മുറിവേറ്റ ദേഹത്തില്‍
നിഴല്‍ പാടകലുന്നൊ
ഇരവിന്റെ കുളിരില്‍ നീ
പുലര്കാലം തിരയുന്നോ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|