പാവം കള്ളന്‍ ! - ഹാസ്യം

പാവം കള്ളന്‍ ! 

പാവമാമൊരു പൂവനാം ഞാന്‍
പാതിരാക്കള്ളന്‍
കോഴികട്ടാലുംഎന്‍തലേല്‍
പൂട കാണില്ലാ
പൂച്ച് പുറത്തായാലോ-ഞാന്‍
പൂച്ചയായീടും-പിന്നെ
കണ്ണടച്ചുപാലുമോന്തണ
കാഴ്ച കാണാനായ്
കാത്തിരിക്കണ കൂട്ടരെഞാന്‍
കെട്ടുകെട്ടിക്കും -നാട്ടിലെ
മണ്ണുമുഴുവനെന്റ്റെതായീടും-പിന്നെ
ഞാനുമെന്റ്റെപെണ്ണും പിള്ളേരും -ഒപ്പം
തെങ്ങുകേറണോരാണാളുംമതിയേ .....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:22-01-2013 10:26:43 PM
Added by :vtsadanandan
വീക്ഷണം:346
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me