ഇന്ത്യാ ....ഇന്ത്യാ ...ഇന്ത്യാ ... - ഇതരഎഴുത്തുകള്‍

ഇന്ത്യാ ....ഇന്ത്യാ ...ഇന്ത്യാ ... 

ഇന്ത്യാ ...ഇന്ത്യാ ...ഇന്ത്യാ...
ഇന്ത്യയെന്‍ മാതൃരാജ്യം
ഇന്ത്യയാണെന്നമ്മ
ഇന്ത്യയാണെന്‍ നന്മ
ഇന്ത്യയാണെന്റ്റെസര്‍വസ്വം ..

ഇന്നലെ നമ്മള്‍ക്ക് പൊയ്പ്പോയതൊക്കെയും
ഇന്നുതരുന്നതെന്‍ ഇന്ത്യാ
ഇന്നുനാം കാണുന്ന സൗഭാഗ്യമത്രയും
നാളേയ്ക്കുകാക്കുമെന്‍ഇന്ത്യാ

ലോകരാജ്യങ്ങള്‍ക്കു മാതൃകയായ് ചൊല്ലു-
മേകസ്വരമെന്റ്റെ ഇന്ത്യാ
നമ്മുടെമക്കള്‍തന്‍ഭാവിമനോജ്ഞമായ്
നിര്‍മ്മിച്ചിടുമെന്റ്റെ ഇന്ത്യാ .....


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:01-02-2013 12:11:56 AM
Added by :vtsadanandan
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me