ആന! - തത്ത്വചിന്തകവിതകള്‍

ആന! 

എനിക്കെന്റെവലിപ്പം
അറിയാന്കഴിയാത്തത്
മുറംപോലുള്ള രണ്ടുചെവികള്‍
ഉള്ളതുകൊണ്ടാണത്രേ!
പൂരപ്പറമ്പ്കളില്‍ ഞാന്‍
എന്റെകൂട്ടുകാരെ കണ്ടിട്ടില്ലന്നാണോ!
നുണകള്‍ ആവര്‍ത്തിച്ചു സത്യമാക്കാന്‍
വിരുതുള്ളവരേ..
മരുപടിയില്ലാഞ്ഞിട്ടല്ല!
മിണ്ടാപ്രാണിയായിപ്പോയില്ലേ


up
0
dowm

രചിച്ചത്:
തീയതി:06-02-2013 12:20:36 PM
Added by :Mujeebur Rahuman
വീക്ഷണം:749
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :