ആ ചന്ദ്രിക മാഞ്ഞൂ  - തത്ത്വചിന്തകവിതകള്‍

ആ ചന്ദ്രിക മാഞ്ഞൂ  

വിനയചന്ദ്രിക മാഞ്ഞൂ
വിലപിക്കാന്‍ നീ പറഞ്ഞില്ല
വിധിയെ മാനിച്ചില്ല നീ
മനുഷ്യ സ്നേഹ ഗായകന്‍ നീ

ഇന്ന് നീ പോയ്മറഞ്ഞ മഞ്ഞിന്‍ മറയ്കുള്ളില്‍
ഉണ്ടാകുമോ നീ കാണാന്‍ കൊതിച്ച
സ്വപ്നത്തിന്‍ പുതിയ വസന്തങ്ങള്‍
നിയല്ലോ അറിയുന്നു, ഞാന്‍ ഇങ്ങാണല്ലൊ

പറയാം നമുക്കാക്കഥകള്‍, പ്രവാചകന്മാര്‍
അറിയാത്തിടത്തൊരു പുതിയ മതമുണ്ടാക്കം
സ്നേഹമായിരിക്കും അതിന്‍ ചുരുക്കെഴുത്തുകള്‍


up
0
dowm

രചിച്ചത്:ജനീഷ് പി
തീയതി:12-02-2013 04:33:50 PM
Added by :JANEESH P
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :