ചരിത്രപുസ്തകങ്ങള്‍! - തത്ത്വചിന്തകവിതകള്‍

ചരിത്രപുസ്തകങ്ങള്‍! 

ഉറുമ്പുകള്‍
പരിഭ്രാന്തിയിലായി !
കൂടിനുമേല്‍
ടെമോക്ലീസിന്റെ വാള്‍പോലൊരു
മഞ്ഞുതുള്ളി!
ടൂറിസ്റ്റുകള്‍ ആമാനോഹര ദ്രിശ്യം!
കാമറകളിലാക്കി
ആദിവസം ഉറുമ്പുകളുടെ
ചരിത്രപുസ്തകത്തില്‍
ലോകാവസാനമായി രേഖപ്പെടുത്തി
ഭൂലോകതെവിടയോ
ഒരുമഞ്ഞുമല ഉരുകിക്കൊണ്ടിരുന്നു
പ്രളയകാലത്തെ ഭയന്ന്
മനുഷ്യന്‍ പരക്കം പാഞ്ഞു !
അജ്ഞാത ജീവികള്‍
ആകാശത്തുനിന്നും ആ മനോഹരദ്രിശ്യം!
കാണുവാന്‍ വന്നു
ചരിത്രത്തിന്റെ അവസാനമെന്നു
ചാനലുകളില്‍ ബ്രേക്കിംഗ്
ന്യുസുകള്‍!
ഒരുകൊച്ചു പക്ഷിക്കുഞ്ഞ്
പരിഹസിച്ചു ചിലച്ചുകൊണ്ട്
പറന്നുപോയി


up
0
dowm

രചിച്ചത്:
തീയതി:25-02-2013 04:41:13 PM
Added by :Mujeebur Rahuman
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me