ചോദ്യം! - തത്ത്വചിന്തകവിതകള്‍

ചോദ്യം! 

നാട്ടില്സ്വകര്യവല്‍ക്കരണം
ആദ്യമയാള്‍ക്ക്
ജോലി നഷ്ടപ്പെട്ടു
പിന്നെ,
വീടും പറമ്പും
ഒടുവില്‍
തെരുവില്‍ ഒട്ടിയ വയറു മായ്
തെരുവിലൂടെ നടക്കുമ്പോള്‍
നമ്മുടെ,
പഴയ മംഗലശ്ശേരി നീലകണ്ഠന്‍
അയാളെ തടഞ്ഞുനിര്‍ത്തി ചോദിച്ചു
എന്താടോ നന്നാവാത്തെ?


up
0
dowm

രചിച്ചത്:
തീയതി:25-02-2013 05:02:45 PM
Added by :Mujeebur Rahuman
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :