പ്രണയം - പ്രണയകവിതകള്‍

പ്രണയം 


പാദങ്ങളെ പുണരുന്ന തിരമാലകളെ താലോലിച്ചു കൊണ്ട്
അവളെന്റെ കാതുകളില് മന്ത്രിച്ചു ..
ഈ തിരമാല ഞാനും തീരം നീയുംയിരുന്നെന്കിലെന്നു ..
അവളുടെ നിശ്വാസം തിരമാലകള് പോലെ എന്നെ തഴുകി
മഞ്ഞിന്റെ നൈര്മല്യമുള്ള അവളുടെ കൈകള് കൊരുത് ഞാന്മന്ത്രിച്ചു ..
ഇവരെന്നും പ്രണയിചിട്ടെ ഉള്ളു ഒരിക്കലും ഒരുമിച്ചിട്ടില്ല

ആ മണല് തരികളില് ഞങ്ങള് കൈകോര്ത്തു പിടിച്ചു നടന്നു
പാദങ്ങള്ക്കു താഴെ മണല് തരികള് ഒളിച്ചു മാറുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ..
എങ്കിലും ഒരു ഭാവവ്യെത്യസവും ഇല്ലാതെ അവള് നടന്നു
ഒപ്പം ഞാനും

കാല്ച്ചുവട്ടിലെ അവസാന മണല്തരിയും ഒലിച്ച് മാറുമ്പോള്
ഞാന് മുഖമുയര്ത്തി നോക്കി ..
അവളപ്പോഴും നടക്കുന്നുണ്ടായിരുന്നു ഒരുഭാവവ്യെതസവുംഇല്ലാതെ ...
പക്ഷെ അവള് മറ്റെവിടെയോ കൈകൊര്ത്തിരുന്നു..


up
0
dowm

രചിച്ചത്:ഹരിമോഹനന്‍
തീയതി:27-02-2013 03:59:30 PM
Added by :ഹരിമോഹനന്‍
വീക്ഷണം:358
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me