വയസ്സ് - തത്ത്വചിന്തകവിതകള്‍

വയസ്സ് 

വയസ്സ് ഒരു നീര്‍ കുമിള പോലെ
ഓടി തളരാതെ ...
ഓടിയിട്ടും വിയര്കാതെ ...
ആരെയും കാത്തുനില്‍കാതെ
21 എന്ന നീര്കുമിളയും
പൊട്ടിപ്പോയിരിക്കുന്നു ..


up
0
dowm

രചിച്ചത്:kiru
തീയതി:28-02-2013 08:58:28 PM
Added by :firoz k a
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :