അമ്മ
നിന്നോടുള്ള സ്നേഹം എങ്ങനെ ഏഴുതണമെന്നറിയില്ല.
ളാ
നിന്‍റെ താരാട്ടു പാട്ടുകണെന്നില്‍ ശാന്തിയും സമാധാനവും നല്‍കിയത് ...
നിന്‍റെ കണ്‍പോളകള്‍ക്ക് കനം വച്ചത് എനിക്ക് കാവലിരുന്നതിനലയിരുന്നു.
അമ്മേ ...
നിന്‍റെ സ്നേഹം അമൂല്യമാണെന്നും ... എന്നും നിലനില്കുന്നതനെന്നും ഞാന്‍ വിശ്വസിക്കുന്നു ....
നിന്‍റെ കൈവിരലുകള്‍ കൊണ്ടെന്റെ-
തലമുടികളിലോന്നു തലോടിത്തരൂ...
ഞാനോന്നനുഭാവിക്കട്ടെ ഏഴ് സ്വര്‍ഗങ്ങങ്ങളുടെയും സുഖം ..
അമ്മേ ... നിന്നിലൂടെയാണ് ഞാന്‍ അനുഗ്രഹിക്കപ്പെട്ടത്...
എന്നിലെ ഏറ്റവും മഹാത്തരമായത് നീ എന്‍റെ അമ്മയയതാണ്.
അമ്മേ...
നീ തന്ന ജീവിതം പോരാതെ വരുന്നല്ലോ നിനക്ക് തിരിച്ചു തരാന്‍ . ..
Not connected : |