അപസ്വരം  - തത്ത്വചിന്തകവിതകള്‍

അപസ്വരം  

അധികാരമേറുന്നോര്‍
ആരാച്ചാരായ്മാറുമ്പോള്‍
ഇരകള്‍ഇന്ത്യന്‍രൂപയ്ക്ക്
ഈടായികൈമാറുമ്പോള്‍
ഉഗ്രശാസനര്‍മാന്യര്‍
ഊമയായ് നടിക്കുന്നു
ഋണബാധിതര്‍ശതകോടിയായ്പെരുകുന്നു
എവിടെനിന്നെത്തീടും
ഏഴകള്‍ക്കൊരുതോഴന്‍
ഐക്യഭാരതമെന്ന
ഒരുകാലത്തെസ്വപ്നം
ഓര്‍മ്മയായ്മാത്രംനില്‍ക്കെ
ഔദാര്യംപോല്‍നീട്ടുന്നു
അംബരവ്യാമോഹങ്ങള്‍
അന്നുതൊട്ടിന്നേവരെ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:03-03-2013 06:06:55 PM
Added by :vtsadanandan
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me